ഞാന്‍ അവളോട് ഒന്നും ചോതിക്കാരില്ല ചോതിച്ചാല്‍ അവള്‍ നുണ പറയും നുണയാണെന്ന് മനസിലാകുമ്പോള്‍ എനിക്ക് സങ്കടം വരും എന്തിനാ വെറുതെ ഈ സങ്കടം പരസ്പരം വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാ എന്നാലും എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ...........അവളെ ...........
വിശ്വസിക്കു അവള്‍ക്കു തന്നെയും വിശ്വാസമാണ് എന്ന് . എന്നിട്ട് സ്നേഹിക്കു. അവളും തന്നെ സ്നേഹിക്കും. ഞാന്‍ വിശ്വസിക്കുന്നു അവള്‍ക്ക് നിന്നെയും ഇഷ്ടമാണെന്ന്. സ്നേഹിക്കു എന്നിട്ട് ആ സ്നേഹം സത്യമാക്കൂ ........... ആശംസകള്‍
ആ ഇഷ്ടമൊക്കെ ഇന്നെവിടെപോയ് മറഞ്ഞു
ReplyDeleteവിശ്വസിക്കു അവള്‍ക്കു തന്നെയും വിശ്വാസമാണ് എന്ന് . എന്നിട്ട് സ്നേഹിക്കു. അവളും തന്നെ സ്നേഹിക്കും. ഞാന്‍ വിശ്വസിക്കുന്നു അവള്‍ക്ക് നിന്നെയും ഇഷ്ടമാണെന്ന്. സ്നേഹിക്കു എന്നിട്ട് ആ സ്നേഹം സത്യമാക്കൂ ........... ആശംസകള്‍
ReplyDelete